പിണറായി വെസ്റ്റ് ബി.യു.പി.എസ്
== ചരിത്രം ==1926 ന് മുന്‍പേ തന്നെ കുടിപ്പള്ളിക്കൂടമായി ആരംഭിക്കുകയും 1926 ല്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. വടവതി അമ്പു മാസ്റ്ററാണ് സ്ഥാപകന്‍. വി കെ ജയരാജനാണ് മാനേജര്‍. വയലിനുനടുവിലായി ശാന്തസുന്ദരമായ ഒരിടത്താണ് സ്കൂള്‍. കായികമേഖലയില്‍ എന്നും സ്കൂള്‍ മികവ് പുലര്‍ത്തിയിരുന്നു. പാഠൃപാഠ്യേതര വിഷയങ്ങളില്‍ എന്നും മികവ് പുലര്‍ ത്തിയിരുന്ന ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളില്‍ ധാരാളം പേര്‍ വിവിധ മേഖലകളില്‍ അറിയപ്പെടുന്നവരാണ്.
പിണറായി വെസ്റ്റ് ബി.യു.പി.എസ് | |
---|---|
വിലാസം | |
പിണറായി വെസ്റ്റ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | 14367 |
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:11.801856,75.4919481||}}