ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ്.മേൽകുളങ്ങര
വിലാസം
മേൽക്കുളങ്ങര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-2017Vanathanveedu




ചരിത്രം

മലപ്പുറം ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിൽ വെട്ടത്തുർ ഗ്രാമപഞ്ചായത്തിൽ 11 വാർഡിൽ സ്ഥിതി ചെയ്യുന്നു. 1974ൽ മേൽക്കുളങ്ങര മദ്രസയിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1975 ൽ കാപ്പു ങ്ങൽ ബാപ്പു ഹാജി സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്തേക്ക് മാറ്റി. 5 മുറികളുള്ള ഓട്ടുമേഞ്ഞ കെട്ടിടമായിരുന്നു ആദ്യം .ശ്രീ എം മു ഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ക്ലാസ് മുറികൾ, ഓഫീസ്, മുറ്റം, 7 ടോയ്ലറ്റ്, പാചകപുര

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗണിതക്ലബ്ബ്
  • കലാപഠനം
  • പ്രവൃത്തി പരിചയം
  • കായിക പഠനം
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

ഭരണനിര്‍വഹണം

മുൻകാല പ്രധാന അധ്യാപകർ

എം.മുഹമ്മദ്, കെ.കുഞ്ഞാലൻകുട്ടി, പി ജനാർദ്ദനൻ, യു അലി, എം വേലായുധ പണിക്കർ ,എം മുഹമ്മദ്, എം ബാലകൃഷ്ണൻ, വി.പി നാരായണൻ, വി.പത്മനാഭൻ, വി അബ്ദുൽ ജബ്ബാർ ,എ.കുഞ്ഞുക്കുട്ടൻ, വി.മൊയ്തീൻ, ടി.ജെ.പൗലോസ് ,ഇ.എം.പരീത് ,വി.കുഞ്ഞി മുഹമ്മദ് ,കെ.പി.മുഹമ്മദാലി ,പി.കൃഷ്ണൻ, എം.മൊയ്തുട്ടി, വി.പി ജോസഫ്, വി.അബ്ദുറഹിമാൻ, പി.രാമചന്ദ്രൻ ,കെ.പി.ചക്രപാണി, എം സി സൂസൻ, പി ലീലാ പോൾ ,കെ .ടി പത്മസേനൻ, സി.മോഹൻദാസ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മേൽകുളങ്ങര&oldid=239456" എന്ന താളിൽനിന്ന് ശേഖരിച്ചത്