പ്രമാണം:15354 1.jpg

20:36, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15354 (സംവാദം | സംഭാവനകൾ) (User created page with UploadWizard)

15354_1.jpg (595 × 369 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 61 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ വിദ്യാഭ്യാസ രംഗത്ത് ഡബ്യൂ.എം.ഒ യുടെ പ്രവര്‍ത്തനം നിസ്തുലം എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ

മുട്ടില്‍: വയനാടിന്റെ വിദ്യാഭ്യാസ വികസനത്തിന് നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്ന ഡബ്യൂ.എം.ഒ വിന്റെ പ്രവര്‍ത്തംമഹനീയമാണെന്ന് എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെന്ന പോലെ ന്യൂന പക്ഷങ്ങളുടെ ഉന്നമനത്തിന് കൂടുതല്‍ പരിഗണന നല്‍കി വയനാട്‌പോലുള്ള പിന്നോക്ക പ്രദേശങ്ങളില്‍ സര്‍ക്കാറിന്റെ വമ്പിച്ച മുതല്‍ മുടക്ക് ആവശ്യമാണെന്നും അദേഹം ആവശ്യപ്പെട്ടു.

ഐ.ഡി.എം.ഐ പദ്ധതിക്ക് കീഴില്‍ ഡബ്യൂ.എം.ഒ നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2017-01-18

രചയിതാവ്

15354

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:36, 18 ജനുവരി 201720:36, 18 ജനുവരി 2017-ലെ പതിപ്പിന്റെ ലഘുചിത്രം595 × 369 (61 കെ.ബി.)15354 (സംവാദം | സംഭാവനകൾ)User created page with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:15354_1.jpg&oldid=239089" എന്ന താളിൽനിന്ന് ശേഖരിച്ചത്