ഗവ.എൽ പി എസ് വിളക്കുമാടം
വിലാസം
വിളക്കുമാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201731511





ചരിത്രം

കോട്ടയം ജില്ലയിൽ പാലാസബ്ജില്ലയിലുള്ള ഒരു ഗവണ്മെന്റ് സ്കൂളാണിത് .മീനച്ചിൽ പഞ്ചായത്തിലെ ആം വാർഡിലാണ് ഈ സ്കൂൾ സ്ഥി തിചെയ്യൂന്നത . ആദ്യ കാലത്ത്‌ ഈ സ്കൂൾ എൻ. എസ് .എസ് .കരയോഗം വക ആയിരുന്നു .അര എക്കർ സ്ഥലത്ത ഒരു ഓലക്കെ ട്ടിടമായിരുന്നു ഉണ്ടായിരുന്നത.അന്ന് അഞ്ചാംക്‌ളാസ് വരെ ഉണ്ടായിരുന്നു.സ്കൂളിലെ ഉപകരണങ്ങൾ സന്മനസ്സുള്ള അയൽവാസികളുടെ സംഭാവന ആയിരുന്നു. ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തുകളുടെയും എസ്.എസ് .എ യുടെയും സഹായത്തോടെ വളരെയധികം സൗകര്യങ്ങൾ സ്കൂളിൽ ഉണ്ടായി.ഈ സ്കൂളിന്റെ കിലോമീറ്റർ ചുറ്റളവിൽ പ്രാഥമികവിദ്യാഭ്യാസസൗകര്യങ്ങളില്ല.വളരെ പാവപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വാഹനസൗകര്യമില്ലാത്തതുകാരണം മിക്ക കുട്ടികളും നടന്നാണ് സ്കൂളിലെത്തുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. വത്സമ്മ ഇ കെ

കൃഷ്ണൻകുട്ടി കെ ആർ സോമകുമാരൻ നായർ

  1. സരോജിനിയമ്മ ടീച്ചർ

നാരായണമാരാർ സാർ ഭാസ്കരൻ നായർ സാർ

  1. ചിന്നമ്മ ടീച്ചർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. എഴുത്തുകാരനും ഗാന്ധിയനുമായ ശ്രീ ഇടമറ്റംര്തനപ്പൻ സാർ

കൊച്ചിൻ ദേവസംബോർഡ് ചെയര്മാൻ ശ്രീ ഭാസ്കരൻ നായർ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_വിളക്കുമാടം&oldid=239069" എന്ന താളിൽനിന്ന് ശേഖരിച്ചത്