സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ

19:11, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32415 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ
വിലാസം
കറിക്കാട്ടൂര്‍
സ്ഥാപിതം4 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
18-01-201732415





ചരിത്രം

ചരിത്രം

1951 ജൂണ്‍ മാസം നാലാം തീയതി, കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ മണിമല പഞ്ചായത്തില്‍ കറിക്കാട്ടൂര്‍ എന്ന കൊച്ചുഗ്രാമത്തിലെ കുരുന്നുകള്‍ക്ക് വിജ്ഞാനദീപം തെളിച്ചുകാട്ടാന്‍ വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തില്‍ പാവനമായ ഈ സരസ്വതിക്ഷേത്രം സ്ഥാപിതമായി. ഉദാരമതികളായ ധാരാളം നല്ല ആളുകളുടെ അശ്രാന്തപരിശ്രമമാണ് ഈ വിദ്യാലയം. ഈ സ്കൂളിന്‍റെ പ്രഥമമാനേജര്‍ ശ്രീ. തോമസ്‌ പി. മാത്യു കീക്കറിക്കാട്ടൂരാണ്.

ഭൗതികസൗകര്യങ്ങള്‍

സ്കൂളില് 8 ക്ളാസ് മുറികളും കെ ജി വിഭാഗത്തിന് 2 ക്ളാസ് മുറികളും ഉണ്ട്. സ്കൂളില്‍ വൈ ഫൈ ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് വാഹനസൌകര്യം ലഭ്യമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ക്ലാസ് മാഗസിന്‍.

വഴികാട്ടി

https://www.google.co.in/maps/place/SH+Convent/@9.4807666,76.7748418,18z/data=!4m5!3m4!1s0x0:0x70e2cc21cee7eb6c!8m2!3d9.4814881!4d76.7735345