എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /ദിനാചരണങ്ങൾ
ഓരോ വര്‍ഷവും പരിസ്ഥിതി ദിനം വളരേ വിപുലമായി ആശയ സമ്പുഷ്ടമായി നടത്തിവരാറുണ്ട് നമ്മുടെ വിദ്യാലയത്തില്‍. പരിസ്തിതി ദിനത്തില്‍ വിവിധ ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ കടലാസ് ഗ്ലാസ് കൂടകളില്‍ മണ്ണ് നിറച്ച് നട്ടുവളര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ അവരവരുടെ തൈകള്‍ വീടുകളിലേക്ക് കൊണ്ടുപോകുന്നു