പ്രമാണം:12052 kgd lkpreliminary camp2023 1.jpeg| LK SCHOOL CAMP
സ്കൂൾകലോത്സവം ഉദ്ഘാടനംഓണപ്പൂക്കളംഫ്രീഡം ഫെസ്റ്റ് 2023 ഭാഗമായി ജി എച്ഛ് എസ് എസ് ബളാലിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രത്യേക അസംബ്ലി നടത്തി .ശിവപ്രിയ എ ആർ വിജ്ഞാനോത്സവ സന്ദേശം വായിച്ചു .ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി .ഐ ടി കോർണർ .റോബോട്ടിക് മേള എന്നിവയും വിപുലമായി നടത്തി.ശ്രീ വസന്തകുമാർ കെ ഹാർഡ്വെയർ നെ കുറിച്ഛ് ക്ലാസ് നൽകി.ഹെഡ്മിസ്ട്രെസ്സ് ബിന്ദുജോസ് ,രാജീവ് പിജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരായ സോന തോമസ് ,ജയശ്രീ പിഎൻ എന്നിവർ നേതൃത്വം നല്കി '.പത്ര - മാസിക പ്രദർശനം വായന മാസാചരണം 2023.സ്കൂൾ ജാഗ്രതാസമിതി രൂപീകരണം 2023 juneLK SCHOOL CAMPMATHS CLUB ഗണിതപൂക്കളനിർമാണംഓണസദ്യദേശീയ ഹിന്ദി ദിനാചരണം