12:04, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18384(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾക്കൊളളാൻ സജ്ജമായതാണ് കമ്പ്യൂട്ടർ ലാബ്. സ്ഥിരമായൊരു പ്രൊജക്ടറോടുകൂടിയ സ്മാർട്ട് ക്ലാസ് മുറിയും അതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം നൽകുന്നുണ്ട്.