ഒപ്പം

നിർധനരായ കുട്ടികൾക്ക് കൈത്താങ്ങാവാൻ ഒപ്പം പരിപാടിക്ക് തുടക്കമായി. അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റ് എല്ലാ കുട്ടികൾക്കും എല്ലാ മാസവും എത്തിച്ചു കൊടുക്കുവാൻ തീരുമാനമായി. അന്ന് നടന്ന മീറ്റിംഗ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഡയറക്ടർ ശ്രീ. മുയിനുദ്ദീൻ കെ എ എസ്, എസ് പി സി പി ടി പ്രസിഡന്റ് ശ്രീ സത്താർ പുറായിൽ ന് കിറ്റ് കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.