ആരോഗ്യ ക്ലബ്ബ്/2023-24
കുട്ടികളുടെ ആരോഗ്യകരമായ ശീലങ്ങൾ വളർത്താനും ശുചിത്വബോധം ഉണ്ടാക്കിയെടുക്കാനുമായി ആരോഗ്യ ക്ലബ് വ്യത്യസ്തമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നുണ്ട് .വ്യക്തി ശുചിത്വം ഫലപ്രദമായാൽ മാത്രമേ സാമൂഹിക ശുചിത്വം കൈവരിക്കാൻ കഴിയുകയുള്ളൂ .