കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ഹൈടെക് വിദ്യാലയം
നമ്മുടെ വിദ്യാലയം ശരിക്കും ഹൈടെക്തന്നെയാണ് . പഠനപ്രവർത്തനങ്ങൾക്കായി ആധുനിക സാങ്കേതിക വിദ്യ നന്നായി ഉപയോഗിക്കുന്നു.ആകെപത്ത് ലാപ്പ് ടോപ്പും 3പ്രോജക്ടറും ഉണ്ട്. അവ വേണ്ടവിധത്തിൽഎല്ലാഅധ്യാപകരും ഉപയോഗപ്പെടുത്തുന്നു. അതോടൊപ്പം പഠനോത്സവം തുടങ്ങിയ സന്ദർഭങ്ങളിലും സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്