സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/എന്റെ വിദ്യാലയം

21:45, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vzm44047 (സംവാദം | സംഭാവനകൾ) ('ഓർമ്മചെപ്പ്.. ഓർത്തെടുക്കാൻ ഒത്തിരി ഓർമ്മകൾ തന്ന എന്റെ വിദ്യാലയം എന്നും എനിക്ക് വിസ്മയവഹമാണ്. അമ്മമാർക്ക് തുല്യമായ ധാരാളം അധ്യാപകർ, എൻ്റെ ബാല്യവും കൗമാരവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓർമ്മചെപ്പ്..

ഓർത്തെടുക്കാൻ ഒത്തിരി ഓർമ്മകൾ തന്ന എന്റെ വിദ്യാലയം എന്നും എനിക്ക് വിസ്മയവഹമാണ്. അമ്മമാർക്ക് തുല്യമായ ധാരാളം അധ്യാപകർ, എൻ്റെ ബാല്യവും കൗമാരവും സന്തോഷ പ്രതമാക്കിയത് ഞനെന്ന വ്യക്തിയെ രൂപപ്പെടുത്തിയ ചെറുതും വലുതുമായ ഒത്തിരി ഓർമ്മകൾ സമ്മാനിച്ച എന്റെ സ്വന്തം വിദ്യാലയം . ഞാനെന്ന വ്യക്തിയെ നന്മതിൻമകൾ തിരിച്ചറിയാൻ പഠിപ്പിച്ചു ഓരോ ക്ലാസ് പിരിഡും ഓരോ അനുഭവങ്ങളാണ് എനിക്ക് സമ്മാനിച്ചത്. ഇനി ഒരു ജന്മമുണ്ടെങ്കിൽ ഈ വിദ്യാലയത്തിൽ തന്നെ പഠിക്കാനും ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്താൻ സഹായിക്കുന്ന ഗുരുക്കൻമാരും ഒപ്പം ഉണ്ടാകണമെന്ന പ്രാർത്ഥന മാത്രം...

ഗലീന രാജ്

class 1X B