ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/വിദ്യാരംഗം‌

10:46, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25017 (സംവാദം | സംഭാവനകൾ) (പുതിയ പേജ് സൃഷ്ടിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി

     കുട്ടികളുടെ സർഗ്ഗാല്മകമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട  ഈ സമിതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിലും നല്ല രീതിയിൽ നടക്കുന്നുണ്ട് വായന. വായനാ മാസാചരണത്തോട് അനുബന്ധിച്ചു രചനാ മത്സരങ്ങൾ നടത്തുകയുണ്ടായി .പത്രവായനയെ അടിസ്ഥാനമാക്കി നടത്തൂന്ന ക്വിസ് മത്സരത്തിലും കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്‌