{http://morikkaraalps.weebly.com/ A.L.P.S. MORIKKARA }} ഫലകം:Infobox A.L.P.S. MORIKKARA കോഴിക്കോട് ജില്ലയിലെ കക്കോടി വില്ലേജിൽ 1916 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാര്‍ത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം - അതാണ് മോരിക്കര. ഈ പ്രദേശം കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രമ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു.

     സ്കൂളിന്‍റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇവിടുത്തെ പരേതനായ മങ്കേടത്ത് കുട്ടന്‍ എന്നവര്‍ കൊടോളി പറമ്പില്‍ സ്ധാപിച്ച ഒരു നാട്ടെഴുത്തു പള്ളിക്കുടമായിരുന്നു ഇന്നത്തെ മോരിക്കര എ.എല്‍.പി സ്കൂള്‍ . പഴമക്കാര്‍ ഇന്നും ഇതിനെ കൊടോളി സ്കൂള്‍ എന്നു വിളിച്ചുവരുന്നു.
          വളരേക്കാലം നാട്ടെഴുത്തു പള്ളിക്കൂടമായി നടത്തി വന്നതിനുശേഷം ഇതൊരു അംഗീകരിക്കപ്പെട്ട സ്കൂളാക്കി തീര്‍ക്കണമെന്ന ഉദ്ദേശത്തോടുകൂടി പടിഞ്ഞാറുവീട്ടില്‍ ക്രഷ്ണന്‍ ഏറാടി അവര്‍കള്‍ 1914 -1915 കാലത്ത് ഏറ്റുവാങ്ങി മാനേജറായി നടത്തി വന്നു.ഉടനെ 1 മുതല്‍ 3 കൂടി ക്ളാസുകള്‍ തുറക്കുകയും 1916 ല്‍ സര്‍ക്കാര്‍ അംഗീക്രത സ്കൂളായി മാറുകയും ചെയ്തു. അങ്ങനെ അഗീകാരം സിദ്ദിച്ച് ഇപ്പോഴേക്ക് 102 വര്‍ഷമായി എന്നിരിക്കിലും ഇതൊരു പൂര്‍ണ്ണ ലോവര്‍ എലിമെന്‍റെറി സ്കൂള്‍ ആയിത്തീര്‍ന്ന് നാലും അഞ്ചും ക്ളാസുകള്‍ക്കു കൂടി അംഗീകാരം സിദ്ദിച്ചത് 1939 ല്‍ ആണ്.....

ഭൗതികസൗകര്യങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

എന് വി ജയപ്രകാശ് 
എം കെ ഇന്ദിര

ക്ളബുകൾ

സയൻസ് ക്ളബ്

ശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

വിദ്യാരംഗം

ഇംഗ്ലീഷ് ക്ലബ്

വഴികാട്ടി

{{#multimaps:11.315506, 75.793793|width=800px|zoom=12}}

"https://schoolwiki.in/index.php?title=A._L._P._S._Morikkara&oldid=231525" എന്ന താളിൽനിന്ന് ശേഖരിച്ചത്