മീത്തലെപുന്നാട് യു.പി.എസ്/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

14:48, 20 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shameela1986 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനു വേണ്ടി സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ചരിത്ര നിർമ്മിതിയുടെ ഭാഗമായി സ്കൂൾ ചരിത്രം തയ്യാറാക്കുകയുണ്ടായി. ഇതിൻെ്റ നിർമ്മിതിയുമായി ബന്ധപ്പെട്ട് പൂർവികരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.