എ.എൽ.പി.എസ്.ചീരട്ടാമല
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എൽ.പി.എസ്.ചീരട്ടാമല | |
---|---|
വിലാസം | |
ചീരട്ടാമല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 18706 |
ചരിത്രം
വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമമാണ് ചീരട്ടാമല. മണ്ണിൽ കിനാദ്ധ്വാനം ചെയ്ത കുടിയേറ്റ ജനതയാണ് ഈ പ്രദേശത്തെ കൃഷിക്കും ജനവാസത്തിനും അനുയോജ്യമാക്കിയത്.ആദ്യകാലങ്ങളിൽ ഗതാഗത സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന ഘട്ടത്തിൽ ഒറ്റയടിപ്പാതയുടെ വിജനതയിലൂടെ ആറോളം കിലോമീറ്റർ താണ്ടി പാലൂർ , അങ്ങാടിപ്പുറം തുടങ്ങിയ സ്ഥലങ്ങളെയാണ് പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ആശ്രയിച്ചിരുന്നത്.ശ്രീ: പി.എം മാത്യുവിന്റെ നേതൃത്വത്തിൽ കുടിയേറ്റ ജനതയുടെ പരിശ്രമഫലമായി 1983-ൽ ഈ സ്ഥാപനം നിലവിൽ വന്നു.
ഭൗതികസൗകര്യങ്ങള്
ഒരേക്കർ സ്ഥലം, 4 ക്ലാസ് മുറികൾ, 1ഓഫീസ് മുറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്ബ്
മു
ലിസിയാമ്മ ആന്റണി സിസിലി അഗസ്റ്റിൻ
മേഴ്സി മാത്യു റോസ്.കെ.പി ത്രേസ്യാമ്മ തോമസ് പി. രമാദേവി.കെ.പി
മു
ജൈവ പച്ചക്കറി കൃഷി, സ്പോർട്സ് പഞ്ചായത്ത് തലം ഒന്നാം സ്ഥാനം ,കലാമേള പഞ്ചായത്ത്തലം മൂന്നാം സ്ഥാനം, സബ്ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം ഡോ: ഡോണിയ സ്കോളർഷിപ്പോടെ വിദേശത്ത് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ ജോ ഫിൻ, കത്തോലിക്ക പുരോഹിതൻമാരായ ഫാ: തോമസ് കണ്ണംപള്ളിൽ, ഫാ: ജോസഫ് കണ്ണംപള്ളിൽ, ഫാ: ഷെറിൻ പുത്തൻപുരക്കൽ