കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളാവൂര് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.

ജി.എൽ.പി.എസ് പുള്ളന്നൂർ‌
വിലാസം
പുളളാവൂ൪
സ്ഥാപിതം08 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017Manojkumarbhavana




ചരിത്രം

പുളളാവൂരിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നത്1954 നവംബറ് 8 ന് ശ്രീമതി പിലാത്തോട്ടത്തില് കുഞ്ഞിപ്പാത്തുമ്മ എന്നവര് സംഭാവനയായി നല്കിയ സ്ഥലത്താണ്. കോട്ടക്കല് കുട്ട്യസ്സന് എന്ന വിദ്യാറ്ത്ഥിയാണ് ഇവിടെ ആദ്യമായി വിദ്യാരംഭം കുറിച്ചത്. തുടറ്ന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില് പ്റവറ്ത്തിക്കുന്നവരെ വാറ്ത്തെടുക്കാന് ഈ വിദ്യാലയത്തിനു കഴിഞ്ഞു.ഈലക്ഷ്യങ്ങള് നേടിയെടുക്കാന് പ്റയത്നിച്ച ശ്റീ ദാമോധരന് മാസ്റററ് , ഇയ്യത്തിങ്ങല് മുഹമ്മദ് മാസ്റററ് മുതല് ഇങ്ങോട്ടുളള എല്ലാ അധ്യാപകരേയുംഞങ്ങള് ഇവിടെ സ്മരിക്കുന്നു.

          പുളളാവൂരിലേയും പരിസരത്തേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പിടിഎയുടെയും നാട്ടുകാരുടേയും പൂറ്ണ സഹകരണത്തോടെയാണ് ഈ വിദ്യാലയം  പ്റവറ്ത്തീക്കുന്നത്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ47208-2

അദ്ധ്യാപകർ

മോഹനന് വി. മുഹമ്മദ് കെ എം. സറീന എന് പി. സുശീല താഴത്തില്ലം. വിദ്യാ ആന്റണി.


ക്ളബുകൾ

മോഹനന് വി. ഇംഗ്ളീഷ് ക്ളബ്ബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ് മുഹമ്മദ് കെ എം.

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

പ്രമാണം:ഹരിത പരിസ്ഥിതി.47208-3jpg
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.331309,75.929963|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പുള്ളന്നൂർ‌&oldid=230029" എന്ന താളിൽനിന്ന് ശേഖരിച്ചത്