2023-24

ജനുവരി 3 ന് BRC കാസർഗോഡ് വച്ച് നടന്ന ഉപജില്ലാതല ഭാസ്കരാചാര്യ ഗണിത സെമിനാറിൽ ജി.യു.പി.എസ്. അടുക്കത്ത്ബയലിലെ നന്ദന കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

  • ഗണിതജാലകം

ജൂലൈ 20 ന് ഗണിതജാലകം പരിപാടി സംഘടിപ്പിച്ചുകുട്ടികളിൽ ഗണിത താത്പര്യം വളർത്താനും ചുറ്റുമുള്ള ഗണിതത്തെ അറിയാനുമായി ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് ഗണിതജാലകം പരിപാടി സംഘടിപ്പിച്ചു. ഗണിത അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. കൃഷ്ണദാസ് പലേരി ക്ലാസ് കൈകാര്യം ചെയ്തു.

  • ഡിസംമ്പർ 22 ദേശീയ ഗണിത ശാസ്ത്രദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. ക്വിസ് മത്സരം, പോസ്റ്റർ രചന, ഉപന്യാസ മത്സരം തുടങ്ങിയ മത്സരങ്ങൾ

നടത്തി.വിജയികൾക്ക് സമ്മാനവും നൽകി.