ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ഗ്രന്ഥശാല

18:43, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43069 (സംവാദം | സംഭാവനകൾ) (' == സ്കൂൾ ലൈബ്രറി == വായനയുടെ വസന്തത്തിലേക്കു കുട്ടികളെ കൈ പിടിച്ചു നടത്താൻ തികച്ചും ശാന്തമായ സാഹചര്യത്തോടെ ഇരുന്നു വായിക്കാനായി വിവിധ ഭാഷകളിൽ അയ്യായിരത്തോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ലൈബ്രറി

വായനയുടെ വസന്തത്തിലേക്കു കുട്ടികളെ കൈ പിടിച്ചു നടത്താൻ തികച്ചും ശാന്തമായ സാഹചര്യത്തോടെ ഇരുന്നു വായിക്കാനായി വിവിധ ഭാഷകളിൽ അയ്യായിരത്തോളം പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി നിലകൊള്ളുന്നു.വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനുമായി കുട്ടികൾ ലൈബ്രറി ഉപയോഗിക്കുന്നു.

ഡിജിറ്റൽ ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു