ജി.ജെ.ബി.എസ്.പട്ടിശ്ശേരി
ചരിത്രം
ഒൻപതു ദശകങ്ങളിലേറെയായി പട്ടിശ്ശേരി പ്രദേശത്തിൻറെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന സ്ഥാപനമാണ് പ്രാണി സ്കൂൾ എന്നറിയപ്പെടുന്ന ജി.ജെ.ബി.എസ് പട്ടിശ്ശേരി (ഗവെർന്മെന്റ് ജൂനിയർ ബേസിക് സ്കൂൾ ).കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭൗതികസൗകര്യങ്ങൾ
മികച്ച ക്ലാസ്സ്മുറികൾ
വിശാലമായ കളിസ്ഥലം
ഡിജിറ്റൽ ക്ലാസ്സ്റൂം
സ്റ്റേജ്
മികച്ച ടോയ്ലറ്റ്
ശാന്തമായ അന്തരീക്ഷം
മാനേജ്മെന്റ്
മൂൻ സാരഥികൾ
നമ്പർ | പേര് | ചേർന്ന തീയതി |
---|---|---|
1 | കൃഷ്ണമോഹൻ.എം.കെ. | 12.07.2004 |
2 | പി.കെ.സതി അമ്മ | 20.06.2005 |
3 | എം.എൻ.ഗീതാമണി | 02.06.2006 |
4 | ശ്രീകുമാരി.എം. | 14.05.2007 |
5 | അരുണ.സി.വി. | 07.07.2009 |
6 | ചന്ദ്രൻ | 13.06.2014 |
7 | ജലജ.പി. | 16.07.2014 |
8 | രാജൻ.എം. | 09.06.2016 |
9 | മൊയ്തീൻ കുട്ടി.ടി.കെ | 14.05.2018 |
10 | സിന്ധു പി .പി | 03.07.2023 |
പ്രാദേശികം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗോപിനാഥ് പാലഞ്ചേരി (നാടക നടൻ )
സതീശൻ (തെയ്യം കലാകാരൻ )
വിജയൻ (ചെണ്ട )
വഴികാട്ടി
പട്ടാമ്പി ഗുരുവായൂർ പാതയിൽ കൂറ്റനാട് എന്ന സ്ഥലത്ത് നിന്നും തണ്ണീർക്കോട് വഴി എടപ്പാളിലേക്ക് പോകുന്ന മധ്യേ ഹെൽത്ത് സെന്റർ ബസ്സ്റ്റോപ്പിൽ നിന്നും ചാലിശ്ശേരി വഴി (2.കി.മീ.)പട്ടിശ്ശേരി റേഷൻകട സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിലെത്താം {{#multimaps:10.75444356391217, 76.08228622344697|zoom=16}}