Reserve bank manager ആയി വിരമിച്ചു. എല്ലാ വര്‍ഷവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും അക്കാഡമിക തലത്തില്‍ മുന്നോക്കം നില്‍ക്കുന്നതും ആയ കുട്ടികള്‍ക്ക് 1500 രൂപാ വീതം ധന സഹായം നല്‍കുന്നു, കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് 10000 രൂപ വീതം നോട്ട് ബുക്കിനു് സഹായം നല്‍കുന്നുണ്ട്.

പ്രമാണം:ഗണേശന്‍ സാര‍്‍.jpg
ഗണേഷന്‍ സാറിനെ ആദരിക്കുന്നു.
"https://schoolwiki.in/index.php?title=ശ്രീ_ആർ_ഗണേശൻ&oldid=227435" എന്ന താളിൽനിന്ന് ശേഖരിച്ചത്