സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്

15:29, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12355 (സംവാദം | സംഭാവനകൾ)


== ചരിത്രം ==1947 ജൂൺ മാസത്തിൽ കോട്ടയം രൂപതയുടെ കീഴിലുള്ള വിസിറ്റേഷൻ സന്ന്യാസിനികളുടെ നേതൃത്വത്തിൽ അൺ എയ്ഡഡ് സ്കൂൾ ആയാണ് ഇന്നത്തെ സെന്റ് മേരീസ് എ യു പി സ്കൂളിന്റെ തുടക്കം. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . 1948 ഫെബ്രുവരി ആറിന് രാജപുരം എ ൽ പി സ്കൂൾ , മാലക്കല്ല് എന്ന പേരിൽ സർക്കാർ അംഗീകാരം നൽകി . 1961ൽ കോട്ടയം കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾ ഏറ്റെടുത്തു .1962 ജൂൺ മാസത്തിൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു . പിന്നീട് സെന്റ് മേരീസ് എ യു പി സ്കൂൾ മാലക്കല്ല് എന്ന് പുനർനാമകരണം ചെയ്തു .മികച്ച മാനേജ്മെന്റിന്റെയും പ്രഗൽഭരായ അധ്യാപകരുടെയും , പി ടി എ യുടെയും സഹകരണത്താൽ ഇന്ന് കോട്ടയം കോർപറേറ്റിന്റെ കീഴിലുള്ള സ്കൂളുകളിലും ഹൊസ്ദുർഗ് സബ് ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു പി സ്കൂളായി മാറാൻ കഴിഞ്ഞു .2014മെയ് ഒൻപതിന് ഇന്നത്തെ പുതിയ മനോഹരമായ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.

സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
വിലാസം
മാലക്കല്ല്.....................
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201712355




                                                                                                                                                                                                                                                                              == ഭൗതികസൗകര്യങ്ങള്‍ == മൂന്നുനില കെട്ടിടം , പാചകപ്പുര , കുടിവെള്ളം ,അതിവിശാല ടോയ്‌ലറ്റ് സംവിധാനങ്ങൾ , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , കളിസ്ഥലം , വാട്ടർപ്യൂരിഫയർ, സ്കൂൾ ബസ് 
  • ......................
  • ......................
  • ....................
  • ..........................

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • ......................
  • ......................
  • ....................
  • .............................

ക്ലബ്ബുകള്‍

  • ......................
  • ......................
  • ....................
  • ..............................

== ഡോക്ടർ സി കെ ലൂക്കോസ് റിട്ട ; പ്രിൻസിപ്പൽ സെന്റ് പയസ് ടെൻത് കോളജ് രാജപുരം ,ഡോക്ടർ മേഴ്‌സി ഫിലിപ്പ് സി പ്രിൻസിപ്പൽ സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ , ഡോക്ടർ അരുൺ തോമസ് പി ഡി ഫ് കെമിസ്ട്രി , ഡോക്ടർ ദീപ മേരി തോമസ് എം ഡി , പ്രൊഫസ്സർ എം കെ ബേബി ദേവഗിരി കോളജ് , പ്രൊഫസ്സർ ജോസഫ് കെ എം കടുതോടിൽ , എഞ്ചിനീയർ കെ സി ജോസ് കൊച്ചിക്കുന്നേൽ


==വഴികാട്ടി==കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ മാലക്കല്ലിൽ