മാർസ്ലീബാ യു പി എസ്സ് വടയാർ

12:28, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45265 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

മാർസ്ലീബാ യു പി എസ്സ് വടയാർ
വിലാസം
വടയാര്‍
സ്ഥാപിതം1 - മേയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,English
അവസാനം തിരുത്തിയത്
16-01-201745265





ചരിത്രം

1943 മെയ് മാസത്തില്‍ വടയാര്‍ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാ.ജോണ്‍ പണിക്കശ്ശേരിയാണ് ഈ സ്കൂള്‍ ആരംഭിച്ചത്.ഇപ്പോള്‍ എറണാകുളം -അങ്കമാലി അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭാസ ഏജന്‍സിയുടെ കീ‍‍​​ഴില്‍ പ്രവര്‍ത്തിക്കുന്ന യു പി സ്കൂളാണ് ഇത്. 1943 ല്‍ ആദ്യ ഹെഡ്മാസ്റ്ററായി ചക്കുങ്കല്‍ ശ്രീ കൊച്ചുവര്‍ക്കി ഔസേഫ് BABL അവര്‍കളേയും trained അദ്ധ്യാപകനായി ചോലങ്കേരിലായ പങ്ക്ളാവില്‍ ശ്രീ പി എല്‍ ജോസഫ് അവര്‍കളേയും നിയമിച്ചു. 1945 ല്‍ സെക്കന്റ് ഫോറവും 1946 ല്‍ തേര്‍ഡ് ഫോറവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഓഫീസ് മുറി, ക്ലാസ് മുറികള്‍ ആറ്,സയന്‍സ് ലാബ്,ലൈബ്രറി, കംപ്യൂട്ടര്‍ മുറി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍ അടുക്കള, കളിസ്ഥലം,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. സയന്‍സ് ക്ലബ്,ഹിന്ദീ സഭ,നേച്ചര്‍ ക്ലബ്, കലാപഠനം,പ്രവൃത്തി പരിചയ ക്ലാസ്,

വഴികാട്ടി

{{#multimaps: 9.775941, 76.432756| width=500px | zoom=10 }}