ഗവ.യു പി എസ് കോട്ടയ്ക്കുപുറം /സ്കൂൾവിക്കി ക്ലബ്ബ്

14:49, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31461kprm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രമ്യ കൃഷ്ണന്റെയും ദീപമോൾ മാത്യുവിന്റെയും നേതൃത്വത്തിൽ പ്രഥമാധ്യാപിക സിസ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ സ്കൂൾ വിക്കി ക്ലബ് രൂപീകരിച്ചു .അൽഫോൻസ് ആശിഷ് ,ജൊഹാന്ന ജോജി ,സെബിൻ ജോബിൻ ,ഹരിപ്രിയ ഹരീഷ് ,ജെറിൻ ബിജു ,പി ർ വിശാൽ ,ഡിജ സ് പ്രദീപ്,കാർത്തിക്‌ കെ ർ എന്നിവർ ഈ ക്ലബിൽ അംഗങ്ങൾ ആണ് .