എം റ്റി എച്ച് എസ് എസ് വെണ്മണി

20:53, 2 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mthssvenmony (സംവാദം | സംഭാവനകൾ)


ആലപ്പുഴ ജില്ലയിലെ വെണ്മണി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാര്‍ ത്തോമ്മാ ഹയര്‍ സെക്കണ്ടറി സ്കൂള്‍'. എം.റ്റി.എച്ച്.എസ്സ്.എസ്സ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

എം റ്റി എച്ച് എസ് എസ് വെണ്മണി
വിലാസം
വെണ്മണി

ആലപ്പുഴ ജില്ല
സ്ഥാപിതം19റ - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-12-2009Mthssvenmony



ചരിത്രം

1920 മെയ് 19 ന് ഇംഗ്ലീഷ് മിഡില്‍ സ്കൂളായി ആരംഭിച്ചു. ഇപ്പോള്‍ 5മുതല്‍ പ്ലസ് ടൂ വരെ 20 ഡിവിഷനുകളിലായി എണ്ണൂറോളം കുട്ടികള്‍ അഭ്യസനം നടത്തുന്നു.1948-ല്‍ രജത ജൂബിലിയും , 1982-ല്‍ വജ്രജൂബിലിയും ആഘോഷിച്ചു. 2009 – 2010 നവതി വര്‍ഷമായി ആചരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

സ്ഥിര കെട്ടിടങ്ങള്‍, ലാബ് -ലൈബ്രറി സൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്റൂം, കളിസ്ഥലം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കലാ കായിക പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തിരുവല്ല ആസ്ഥാനമായ എം.റ്റി.&ഇ.എ.സ്കൂള്‍സ് കോര്പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്ത്തിക്കുന്നു. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ.കെ.ഇ.വര്ഗ്ഗീസ് കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ.എം.എ.ഉമ്മന്‍,പത്മശ്രീ.റ്റി.കെ.ഉമ്മന്‍.

വഴികാട്ടി

<googlemap version="0.9" lat="9.33034" lon="76.630154" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.313961, 76.614563, Chengannur, Kerala Chengannur, Kerala Chengannur, Kerala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.