ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ/2023-24 https://schoolwiki.in/sw/d79u

19:42, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44205 (സംവാദം | സംഭാവനകൾ) ('ഗൃഹ സന്ദർശനം അക്കാദമിക പ്രവർത്തനങ്ങളിലുഠ സ്വഭാവ രൂപീകരണത്തിലും കുട്ടികളുടെ ഗൃഹാന്തരീക്ഷത്തിന് പ്രായാന്യം ഉണ്ട്. അതുകൊണ്ട് എല്ലാ കുട്ടികളുടെയും ഭവനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗൃഹ സന്ദർശനം

അക്കാദമിക പ്രവർത്തനങ്ങളിലുഠ സ്വഭാവ രൂപീകരണത്തിലും കുട്ടികളുടെ ഗൃഹാന്തരീക്ഷത്തിന് പ്രായാന്യം ഉണ്ട്. അതുകൊണ്ട് എല്ലാ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിക്കുകയും കുടുംബാംഗങ്ങളുമായി സൗഹൃദ ബന്ധം നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു