എ.എൽ.പി.എസ്. പടന്നകടപ്പുറം വലിയപറമ്പ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗണിത ക്ലബ്ബ്
അറബിക്കടലിനും കവ്വായിക്കായലിനും ഇടയിലുള്ള നീളത്തിൽ പരന്ന് കിടക്കുന്ന വലിയ പറമ്പ ഗ്രാമ പഞ്ചായത്തിലാണ് ഈ സ്കുൂൾ സ്ഥിതി ചെയ്യുന്നത്. 1934 ൽ ആണ് സ്കൂൾ സ്ഥാപിതമായത് .ആദ്യ വർഷങ്ങളിൽ അഞ്ചാം തരം വരെ യായിരുന്ന സ്കൂളിൽ നിന്ന് പിന്നീട് അഞ്ചാം തരം ഒഴിവ്ക്കി . ഇപ്പോൾ ഒന്ന് മുതൽ നാല് വരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്.
അറബിക് ക്ലബ്ബ്
ഇക്കോ ക്ലബ്ബ്