കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂര്‍ ജില്ലയില്‍ തൃപ്രയാര്‍ ശ്രീരാമസ്വമി ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ട് ധന്യമായ താന്ന്യം എന്ന സ്ഥലത്ത് സ്ഥതി ചെയ്യുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ജി എച്ച് എസ് എസ് താന്ന്യം
വിലാസം
താന്ന്യം

തൃശ്ശൂര്‍ ജില്ല
സ്ഥാപിതംലഭ്യമല്ല - ലഭ്യമല്ല -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-2009Rathikumartr



ചരിത്രം

ഇരുപതാം നൂററാണ്ടിന്റെ ആരംഭത്തില്‍ സാമൂഹ്യസേവനത്തില്‍ ‍തല്‍പരരായ ചേലൂ൪മനക്കാരുടെ സംരക്ഷണത്തില്‍ ഓലമേഞ്ഞ കെട്ടിടത്തില്‍ ആരംഭിച്ച ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തിഇരുപത്തി/യഞ്ചില്‍ ഗവണ്‍മെ൯റ് ഏറെറടുക്കുകയും ആയിരത്തിതൊള്ളായിരത്തിഎണ്‍പതില്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.രണ്ടായിരത്തിനാലില്‍ ഈ വിദ്യാലയത്തിനോടനുബന്ധിച്ച് ഹയറ്‍സെക്കന്ററി വിഭാഗം പ്രവര്ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

55സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ ഒറ്റകെട്ടിടത്തിലായി 15ക്ളാസ് മുറികള്‍ , സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ് ,ലൈബ്രറി, ഓഫീസ് എന്നിവ ഉള്‍പ്പെടെ 20 മുറികളുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കന്ററിക്കും വെവ്വേറെ കംപ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍സെക്കന്ററി വിഭാഗത്തിലല്‍ 4 ക്ളാസ് മുറികളും 3 ലാബുകളും ഉണ്ട്. കൂടുതല്‍ സൗകര്യത്തോടുകൂടിയ 3 ലാബുകള്‍ ജില്ലാപഞ്ചായത്തിന്റെ സഹായത്താല്‍ പണി പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു. കൂടാതെ വികസനസമിതിയുടെ നേതൃത്വത്തില്‍ പി ടി എ യുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹൃദരായ നാട്ടുകാരുടേയും സഹായത്തോടെ രണ്ടര ഏക്കര്‍ ഭൂമി കളിസ്ഥലത്തിനുവേണ്ടി വാങ്ങിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പ്രവര്‍ത്തി പരിചയം

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1925-63 ലഭ്യമല്ല

ലഭ്യമല്ല


1963-66

header 1 header 2 header 3
925-63 1, ലഭ്യമല്ല1 row 1, cell 2 row 1, cell 3
ലഭ്യമല്ല1cell 1 row 2, cell 2 row 2, cell 3

K.W. പുരുഷോത്തമന്‍ ഇളയത്

A.നന്ദകുമാര്‍

സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്
header 1 header 2 header 3
row 1, cell 1 row 1, cell 2 row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എ.ആര്‍ .നാരായണന്‍ - റിട്ടയേര്‍ഡ് സെക്രട്ടറി (മിനിസ്റ്ററി ഓഫ് സെന്ററല്‍ ഗവണ്‍മെന്റ് )

മുഹമ്മദ് കുന്നത്ത്പടി - അഡ്വക്കേറ്റ്

സിദ്ധാര്‍ത്ഥന്‍ പൊറ്റെക്കാട് - ഐ.എ.സ്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_താന്ന്യം&oldid=22245" എന്ന താളിൽനിന്ന് ശേഖരിച്ചത്