ജി.എൽ.പി.എസ്. തുറക്കൽ/സൗകര്യങ്ങൾ

12:41, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18341 (സംവാദം | സംഭാവനകൾ) ('സ്കൂളിൽ ഓഫീസ് റും ഉൾപ്പെ ടെ 14 ക്ലാസ് മുറികൾ ആണ് ഉള്ളത്. എല്ലാ ക്ലാസിലും വൈദ്യുതീകരണം നടന്നിട്ടുണ്ട്. ക്ലാസ് മുറികളിൽ സ്ഥാപിച്ചത് ഉൾപ്പെടെ 5 പ്രൊജക്ടറുകൾ, 9 ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ ഓഫീസ് റും ഉൾപ്പെ ടെ 14 ക്ലാസ് മുറികൾ ആണ് ഉള്ളത്.

എല്ലാ ക്ലാസിലും വൈദ്യുതീകരണം നടന്നിട്ടുണ്ട്. ക്ലാസ് മുറികളിൽ

സ്ഥാപിച്ചത് ഉൾപ്പെടെ 5 പ്രൊജക്ടറുകൾ, 9 ലാപ്ടോപ്പുകൾ, പ്രിന്റർ എന്നീ

സൗകര്യങ്ങൾ സ്കൂളിലുണ്ട്. സ്കൂളിൽ മുന്നിലെ വിശാലമായ കളിസ്ഥലവും

ഗ്യാലറിയും , ചെറിയ പൂന്തോട്ടവും ഉണ്ട്. കുട്ടികൾക്ക് സ്കൂളിലേക്ക് വരാൻ

ആവശ്യമായവാഹന സൗകര്യം , സ്കൂൾ ബസ് എന്നിവ ഉണ്ട്. മികച്ച

സൗകര്യങ്ങളോട് കൂടിയ അടുക്കള ,18 ശുചിമുറികൾ, കിണർ, എന്നിവ ഉണ്ട്.

പുതുതായി നഴ്സറി കുട്ടികൾക്കു വേണ്ടി വർണ്ണക്കൂടാരം എന്ന പേരിൽ 2

ക്ലാസ് മുറികളിലായി അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു