നക്ഷത്രങ്ങളോടൊപ്പം

12:12, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31036 (സംവാദം | സംഭാവനകൾ) ('ടീൻസ് ക്ലബ്ബ്  ഉദ്ഘാടനത്തോടനുബന്ധിച്ച്  'നക്ഷത്രങ്ങളോടൊപ്പം' എന്ന പരിപാടിയിൽ ശാരീരികമായ വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം കൈവരിച്ച സ്കൂളിലെ പൂർവ്വ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടീൻസ് ക്ലബ്ബ്  ഉദ്ഘാടനത്തോടനുബന്ധിച്ച്  'നക്ഷത്രങ്ങളോടൊപ്പം' എന്ന പരിപാടിയിൽ ശാരീരികമായ വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം കൈവരിച്ച സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും  ബഹുമുഖ പ്രതിഭയുമായ റോബിത P തോമസിൻ്റെ "ART OF SILENCE ഡോക്യുമെൻ്ററി പ്രദർശനം  കുട്ടികൾക്ക് ഏറെ പ്രചോദനമായി. റോബിത കുട്ടികൾക്കായി നടത്തിയ Paper Craft ശില്പശാലയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു

"https://schoolwiki.in/index.php?title=നക്ഷത്രങ്ങളോടൊപ്പം&oldid=2223408" എന്ന താളിൽനിന്ന് ശേഖരിച്ചത്