ഗവ.ട്രൈബൽ വെൽഫെയർ. എച്ച്.എസ്. ആനക്കൽ/ഹൈടെക് വിദ്യാലയം

10:51, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21099-pkd (സംവാദം | സംഭാവനകൾ) ('1.പിരീഡ് അടിസ്ഥാനത്തിൽ കളിപ്പെട്ടി പ്രവർത്തനങ്ങൾ നടത്തിവരുന്നു. 2.എൽപി യുപി ഹൈസ്കൂൾ വിഭാഗത്തിന് പ്രത്യേക ഐടി ലാബുകൾ. 3.അക്കാദമിക പ്രവർത്തനങ്ങളിൽ ഐസിടി സാധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1.പിരീഡ് അടിസ്ഥാനത്തിൽ കളിപ്പെട്ടി പ്രവർത്തനങ്ങൾ നടത്തിവരുന്നു.

2.എൽപി യുപി ഹൈസ്കൂൾ വിഭാഗത്തിന് പ്രത്യേക ഐടി ലാബുകൾ.

3.അക്കാദമിക പ്രവർത്തനങ്ങളിൽ ഐസിടി സാധ്യത ഉറപ്പുവരുത്തിയുള്ള പ്രവർത്തനങ്ങൾ നൽകിവരുന്നു.

4.പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് കഥ, കവിത എന്നിവ കേൾക്കാനും കാണാനുമുള്ള അവസരം ഐസിടി സാധ്യത ഉപയോഗിച്ച് ഉറപ്പുവരുത്തുന്നു.

5.ഗണിത പ്രവർത്തനങ്ങൾ ഐസിടി സാധ്യത ഉപയോഗിച്ച് എളുപ്പമുള്ളതാക്കുന്നു.

6.ദിനാചരണങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ ,ക്വിസ് മത്സരങ്ങൾ എന്നിവ ഐസിടി സഹായത്തോടെ നടത്തിവരുന്നു.