എസ്സ്.എം.എച്ച്.എസ്സ്.എസ്സ് പതാരം
Sooranadu നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് Santhinikethanam Model Higher Secondary School. SMHSS, PATHARAM എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
എസ്സ്.എം.എച്ച്.എസ്സ്.എസ്സ് പതാരം | |
---|---|
വിലാസം | |
kollam kollam ജില്ല | |
സ്ഥാപിതം | 18 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | kollam |
വിദ്യാഭ്യാസ ജില്ല | kottarakkara |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,english |
അവസാനം തിരുത്തിയത് | |
15-01-2017 | Amarhindi |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- ജുനിയര്‍ റെഡ്ക്രോസ്
മാനേജ്മെന്റ്
FOUNDER : Prof. R. Gopalakrishna Pillai
Manager : Sri. G. Nandakumar.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1 Sri. M.K Jacob Vaidyan , 2 Sri. N. Gopala Pillai, Sri. 3 J. Raveendran Pillai, 4 Smt. Padmakumari Andarjanam 5 P.T.CHANDRALEKHA,L.CHANDRIKA 6 ALEXANDER YESUDASAN, 7 ഗീത.ജെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, SMHSS, PATHARAM
</googlemap>
|
|