എ.എൽ.പി.എസ്.പേരടിയൂർ/ഹൈടെക് വിദ്യാലയം

23:04, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20644 (സംവാദം | സംഭാവനകൾ) ('എല്ലാ ക്ലാസ്സിലും പീരിയഡ് അടിസ്ഥാനത്തിൽ ടൈം ടേബിൾ വെച്ച് കളിപ്പെട്ടി പ്രവർത്തനങ്ങൾനടക്കുന്നു പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾക്ക് സ്മാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എല്ലാ ക്ലാസ്സിലും പീരിയഡ് അടിസ്ഥാനത്തിൽ ടൈം ടേബിൾ വെച്ച് കളിപ്പെട്ടി പ്രവർത്തനങ്ങൾനടക്കുന്നു

പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾക്ക് സ്മാർട്ട്‌ റൂം പ്രയോജനപ്പടുത്തുന്നു


പ്രൊജക്ടർ ഉപയോഗിച്ച് പ്രീ പ്രൈമറി കുട്ടികൾക്കുള്ള കഥ പാട്ടുകൾ എന്നിവയുടെ വീഡിയോ പ്രദർശനം നടത്തുന്നു. ..

ദിനാചരണ പ്രവർത്തനങ്ങൾ ,ക്വിസ്,ഡോക്യുമെന്റേഷൻ ,കുട്ടികൾക്കുള്ള ടെലിഫിലിം പ്രദർശനം , ബോധവൽക്കരണ ക്ലാസ് തുടങ്ങിയവയ്ക്ക് IT പ്രയോജനപ്പെടുത്തുന്നു.

IT ഉപയോഗിച്ചാണ് സ്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തിയത്

നാലാം ക്ലാസിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി