എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയത്തിൽ 41 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലം ഉണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് ഇവയും സജ്ജമാക്കിയിരിക്കുന്നു. കൂടാതെ പുറം വാതിൽ പഠന മാതൃകകളും ഒരുക്കിയിട്ടുണ്ട്. ജല ശുദ്ധീകരണ പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു. മനോഹരമായ പൂന്തോട്ടം കുട്ടികൾക്കാവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിരിക്കുന്നു.