ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/എന്റെ വിദ്യാലയം

11:01, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19881 (സംവാദം | സംഭാവനകൾ) (എന്റെ വിദ്യാലയം പേജ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ വിദ്യാലയം

മുണ്ടോത്തുപറമ്പ് ഗവൺമെൻറ് യുപി സ്കൂളിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നു എന്നറിയുന്നതിൽ സന്തോഷം. വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ ഏറെ സംഭാവനകൾ നൽകിയ സ്ഥാപനമാണിത്. 2002 മുതൽ 2017 വരെ ഈ സ്കൂളിന്റെ വളർച്ചയിൽ, പ്രധാന അധ്യാപകൻ എന്ന നിലയിൽ ചുക്കാൻ പിടിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ ചാരിതാർഥ്യമുണ്ട്. ഈ വിദ്യാലയത്തിന് വരും നാളുകളിൽ കൂടുതൽ നന്നായി പ്രവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു

                 

               അഹമ്മദ് മാസ്റ്റർ

              റിട്ട. ഹെഡ്മാസ്റ്റർ