എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്/2023-24

15:31, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manesh (സംവാദം | സംഭാവനകൾ) ('ജൂണിൽത്തന്നെ ക്ലബ്ബ് രൂപീകരിക്കുകയും 2 ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ കുട്ടികളെ വിളിച്ച് വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. "ഹലോ ഇംഗ്ലീഷ്"...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂണിൽത്തന്നെ ക്ലബ്ബ് രൂപീകരിക്കുകയും 2 ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ കുട്ടികളെ വിളിച്ച് വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. "ഹലോ ഇംഗ്ലീഷ്" തുടങ്ങിയവ നല്ല രീതിയിൽ അവതരിപ്പിക്കാറുണ്ട്.

  എല്ലാ പ്രധാന ദിനാചരണങ്ങളുടെയും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രവർത്തനങ്ങൾ പോസ്റ്റർ  ആയോ കുറിപ്പായോ തയ്യാറാക്കാറുണ്
  ഇംഗ്ലീഷ് ഫെസ്റ്റ് :ക്ലാസ് തലം  സ്ക്കൂൾ തലം എന്നിവ സംഘടിപ്പിക്കാറുണ്ട്
  അദ്ധ്യാപക ദിനം, മറ്റ് ദിനാചരണ‍ങ്ങൾ എന്നിവ വൈവിദ്ധ്യത്തോടെ ഏറ്റെടുത്ത് നടത്താറുണ്ട്