ചരിത്രം
ബ്രീട്ടിഷ് കാർ രാജ്യം ഭരിച്ചിരുന്ന കാലത്ത് 'തന്നെ കൻമനം എന്ന കൊച്ചു' ഗ്രാമത്തിൽ 1936 ൽ കന്മനം കരുവാൻ പറമ്പിൽ താല്ക്കാലിക ഓല ഷെഡിലാണ് ഈ സ്ഥാപനം തുടക്കം കുറച്ചത്.
കുഞ്ഞുണ്ണി നായരായിരുന് അതിന് തുടക്കം കുറിച്ചത്. അതിനാ യി 11 സെൻ്റ് സ്ഥലം വാങ്ങി 'അത്യാവശ്യം തരക്കേടില്ലാത്ത കെട്ടിടവും സ്ഥാപിച്ചു. ഓത്തു പള്ളിയായും ഈ സ്ഥാപനം നിലകൊണ്ടു'