എസ് വി എ എൽ പി എസ് ചെമ്പുലങ്ങാട്/പ്രവർത്തനങ്ങൾ

13:51, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kamalamep (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സഹവാസ ക്യാമ്പ്

നാലാം ക്ലാസ്സിലെ കുട്ടികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് നടത്തിവരാറുണ്ട് .ക്യാമ്പിൽ പ്രകൃതി നടത്തം , വിവിധ ശില്പശാലകൾ , ക്യാമ്പ് ഫയർ , കലാസാംസാകാരിക പരിപാടികൾ എന്നിവ സങ്കടിപ്പിക്കാറുണ്ട്