== ചരിത്രം ==കണ്ണുര്‍ കോര്‍പ്പറേഷനില്‍ എടക്കാട് സോണലില്‍ കുറ്റിക്കകം മുനമ്പില്‍ ആണ്

കുറ്റിക്കകം സൗത്ത് എൽ പി എസ്
വിലാസം
കുറ്റിക്കകം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-2017കുറ്റിക്കകം




കുറ്റിക്കകം സൗത്ത് എല്‍ പി സ്കുൂള്‍ സ്ഥിതി ചെയ്യുന്നത്.1922 ല്‍ശ്രീ കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാര്‍ 

സ്ഥാപിച്ചതാണ് സ്കുൂള്‍.സ്കുളിന്റെ ആദ്യത്തെ പ്രധാനാധ്യാപകനും അദ്ദേഹം ആയിരുന്നു.സ്കുളിന്റെ തെക്കും പടിഞ്ഞാറും ഭാഗം കടലാ​ണ്.വളരെ ചുരുങ്ങിയ പ്രദേശത്തുള്ള കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കമ്പ്യുട്ടര്‍ പരിശീലനം , സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം ,പ്രവ്യത്തിപരിചയപരിശീലനം

== മാനേജ്‌മെന്റ് ==‍‍‍‍ കടയപ്രത്ത് പത്മനാഭന്‍ നമ്പ്യരുടെ കൈയില്‍ നിന്ന് 1996 ല്‍ ​ഇന്നത്തെ മാനേജര്‍ ടി സി പത്മനാഭന്‍ വിലക്ക് വാങ്ങി.

== മുന്‍സാരഥികള്‍ ==കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാര്‍ ,ശ്രീ ചാത്തുകുട്ടി മാസ്റ്റര്‍ ,ശ്രീ ഗോവിന്ദന്‍ മാസ്റ്റര്‍ , ശ്രീ സുന്ദരന്‍ ആചാരി, ശ്രീമതി കെ കാര്‍ത്ത്യായനി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി