ഓ ണി യൻവെസ്റ്റ് യു പി എസ്

16:34, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14251 (സംവാദം | സംഭാവനകൾ) (other sctivities)

== ചരിത്രം ==ഇൽ ഈ സ്കൂൾ സ്ഥാപിതമായതായി അറിയുന്നുശ്രീ ഒനിയൻ കുഞ്ഞിരാമൻ എന്ന വ്യക്തിയാണ് തുടങ്ങിയതെന്ന് അറിയുന്നു.വ്യക്തിഗത മാനേജ്‌മന്റ് ആയി തുടങ്ങിയ ഈ സ്കൂൾ ഇന് ഇന്ന് മാനേജർ ഇല്ലാത്ത അവസ്ഥയാണ്.മാനേജ്‌മന്റ് പ്രശനം കോടതിയിൽ ആയതിനാൽ സ്കൂൾ അനാഥമായ നിലയിലാണ്.

ഓ ണി യൻവെസ്റ്റ് യു പി എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-201714251




== ഭൗതികസൗകര്യങ്ങള്‍ ==ഈ സ്കൂളിന് ആകെ ൩ കെട്ടിടങ്ങളാണ് നിലവിൽ ഉള്ളത് .ഒരു ഹാൾ മറ്റു രണ്ടു ചെറിയ ഹാൾ .കെട്ടിടങ്ങൾ അറ്റകുറ്റ പണികൾ ആവശ്യമുള്ളവയാണ് .ഓഫീസിൽ റൂം സ്റ്റാഫ് റൂം ഇവ ഒന്ന് തന്നെയാണ് .എൽ പി വിഭാഗം യു പി വിഭാഗം ഇവ വെവ്വേറെ പ്രവർത്തിക്കുന്നു.ഭൗതീക സാഹചര്യങ്ങൾ ദയനീയമാണ് .എന്നാൽ ഒരു ഹരിത വിദ്യാലയമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പാഠ്യ പ്രവർത്തനങ്ങൾക്ക് പുറമെ പച്ച ക്ക റി കൃ ഷി പ്രോത്സാഹിപ്പിക്കുന്നു .നിറയെ സസ്യങ്ങൾ വളർത്തി ഒരു പച്ചപ്പ്‌ നിലനിർത്താൻ കുട്ടികൾ ഇപ്പോഴും പരിശീലിപ്പികാപെടുന്നുണ്ട്

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഓ_ണി_യൻവെസ്റ്റ്_യു_പി_എസ്&oldid=219462" എന്ന താളിൽനിന്ന് ശേഖരിച്ചത്