ഡി.വി.യൂ.പി.എസ്.തലയൽ/സയൻസ് ക്ലബ്ബ്

12:06, 9 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44251 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചിയും ഗവേഷണ താല്പര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.പരിസ്ഥിതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചിയും ഗവേഷണ താല്പര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.പരിസ്ഥിതി ദിനം,ശാസ്ത്ര ദിനം,തുടങ്ങിയ ദിനാചരണങ്ങൾ ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നു.