സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി/സൗകര്യങ്ങൾ

10:30, 9 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45312 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇരുനില വർക്കകെട്ടിടത്തിലായി  9  ക്ലാസ്സ്മുറികളും  ഒരു കമ്പ്യൂട്ടർ ലാബും ലൈബ്രറിയും  സ്ഥിതിചെയ്യുന്നു .

➤അതി വിശാലമായ മൈതാനവും ഉണ്ട്

➤സ്കൂളിന് വിശാലമായ ചുറ്റുമതിലും ഗേറ്റും ഉണ്ട്

➤വൃത്തിയുള്ള സ്കൂൾ ക്യാമ്പസ്

➤ടൈലിട്ട ക്ലാസ്സ്മുറികൾ

➤ശുചിത്വമുള്ള ടോയ്‌ലറ്റ്

➤സ്മാർട്ട് ക്ലാസ്റൂമുകൾ

➤സ്റ്റേജ്

➤കിണറും വാട്ടർടാങ്കും പൈപ്പുകളും ശുദ്ധജല വിതരണത്തിനായി ഉപയോഗിച്ചുവരുന്നു

➤മൈക്ക് സെറ്റുകൾ

➤ആവശ്യമായ ഐസിടി ഉപകരണങ്ങൾ

➤വൃത്തിയുള്ള കഞ്ഞിപ്പുരയും ഊട്ടുപുരയും

➤പ്രീപ്രൈമറി സൗകര്യം

➤കിഡ്സ് പാർക്ക്

➤3  സ്‌കൂൾ ബസുകൾ

➤ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസുകൾ

➤യോഗ ക്ലാസുകൾ

➤ ഡാൻസ് ക്ലാസുകൾ

➤കരാട്ടെ പരിശീലനം