മെഗാ ഒപ്പന

23:00, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpsklarisouth (സംവാദം | സംഭാവനകൾ) (→‎മെഗാ ഒപ്പന)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മെഗാ ഒപ്പന

ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന ശ്രദ്ധേയമായ ഒരു ഇനമായിരുന്നു നൂറുകണക്കിന് മങ്കമാർ ഒന്നിച്ചണിനിരന്ന മെഗാ ഒപ്പന. മൈലാഞ്ചി പാട്ടിൻറെ ഈരടികൾക്ക് മങ്കമാർ മണവാട്ടിമാർ കൈകൊട്ടി ചുവടുവെച്ച് താളം പിടിച്ചു. സോഷ്യൽ മീഡിയയും പൊതുജനങ്ങളും ഒരുപോലെ ഏറ്റെടുത്ത ഈ ഒപ്പന പൂർണ്ണമായും വിദ്യാലയത്തിലെ കൊച്ചു കൂട്ടുകാരികൾ ആയിരുന്നു അണിനിരന്നത്.

 
"https://schoolwiki.in/index.php?title=മെഗാ_ഒപ്പന&oldid=2187043" എന്ന താളിൽനിന്ന് ശേഖരിച്ചത്