എന്റെ ഗ്രാമം ഇലകമണ് ആണ്. എന്റെ ഗ്രാമം വളരെ മനോഹരമാണ്. ഇലകമണ് ഗ്രാമത്തിലെ ഏക ഗവണ്മെന്റ് സ്ഥാപനമാണ് നമ്മൂടേത്

ജി.എച്ച്.എസ്.എസ്. പാളയംകുന്ന്
വിലാസം
പാളയംകുന്ന്

തിരൂവനന്തപൂരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപൂരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീ‍ഷ്‌
അവസാനം തിരുത്തിയത്
13-01-201742054



ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • സയൻസ് ക്ല ബ്ബ്
  • [[klub mikacha

/{സോഷ്യൽ .സയൻസ് ക്ല ബ്ബ്]]

  • മാത്‌സ് ക്ല ബ്ബ്
  • ഐ .റ്റി ക്ല ബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

2005 - 09 എല്.രാധാമണിയമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അഡ്വ.ജനറല്.സൂധാകരപ്രസാദ്    

വഴികാട്ടി

<googlemap version="0.9" lat="8.601899" lon="77.000771" zoom="13" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, Gri 8.603596, 77.000084 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.