2016 ജൂണ്‍ മാസത്തിലാണ് നെടുവേലി സ്കൂളില്‍ എസ്.പി.സി കേഡറ്റ് പദ്ധതി ആരംഭിക്കുന്നത്. 44 കുട്ടികളാണ് ആദ്യ ബാച്ചില്‍ പങ്കെടുക്കുന്നത്. സി.പി.ഒ -കൃഷ്ണകാന്ത് ആര്.ഒ എ.സി.പി.ഒ സലീല