എ.എം.എൽ.പി.എസ് പുല്ലോട്/അംഗീകാരങ്ങൾ

12:54, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pullodeamlps (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023-24 അധ്യായന വർഷത്തിൽ പഞ്ചായത്ത് തലത്തിൽ നിന്ന് കൂടുതൽ കുട്ടികളെ സബ്ജില്ല തലത്തിലെത്തിക്കാൻ സാധിച്ചു. പ്രീപ്രൈമറി കുട്ടികളുടെ സബ്ജില്ലാകാലാമേളയിൽ ദേശഭക്തി ഗാന മത്സരത്തിൽ ഒന്നാം സ്ഥാനവും , മാലയാളം ആഗ്യപ്പാട്ട് മത്സരത്തിൽ മൂന്നാംസ്ഥാനവും നേടി. മറ്റു ഇനങ്ങളിൽ എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. കഴിഞ്ഞ എൽ.എസ്.എസ് പരീക്ഷയിൽ വിജയ ശതമാനത്തിൽ പഞ്ചായത്ത് തലത്തിൽ മൂന്നാം സ്ഥാനം നേടാൻ വിദ്യാലയത്തിന് സാധിച്ചു.