തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി

20:01, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32023.swiki (സംവാദം | സംഭാവനകൾ)
തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി
വിലാസം
മുട്ടപ്പള്ളി

കോട്ടയം ജില്ല
സ്ഥാപിതം13 - 7 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201732023.swiki




ആമുഖം

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രശസ്തമായ ശാസ്താവ് ക്ഷേത്രവും വാവരുടെ പള്ളിയും ഉണ്ട്. വാവർ അയ്യപ്പന്റെ അടുത്ത സുഹൃത്തായിരുന്നു എന്നാണ് വിശ്വാസം. ഈ രണ്ടു സ്ഥലങ്ങളും പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളാണ്. എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ധാരാളം ആളുകൾ കൂടിച്ചേർന്ന് പേട്ടതുള്ളുന്നു. ഈ പ്രദേശത്തെ തനതു വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ശബരിമല തീർത്ഥാടനകാലത്ത് എരുമേലിയിൽ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത്ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാനാ ജാതി മതസ്ഥരായിട്ടുള്ള ഭക്തജനങ്ങൾ വർഷം തോറും എരുമേലിയിൽ വന്ന് ശ്രീധർമ്മശാസ്താവിനെയും ഉറ്റ തോഴനായ വാവർ സ്വാമിയെയും വണങ്ങി ശബരിമലയ്ക്ക് പോകുന്നു.എരുമേലിയിൽ നിന്നും 9 കിലോമീറ്റർ ശബരിമല റൂട്ടിൽ സഞ്ചരിച്ചാൽ പ്രകൃതി രമണീയമായ മുട്ടപ്പള്ളി എന്ന ഗ്രാമത്തിൽ എത്തിച്ചേരും. ഇവിടെയാണ് തിരുവള്ളുവർ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.

 
 

ചരിത്രം

1982 ജുല്ലൈ 13നാന്ന് ഈ വിദ്യാലയം സ്ഥാപിതമായത്. മുട്ടപ്പള്ളി ഹരിജന്‍ കൊളനി വെല്ഫെയര്‍ അസ്സൊസിഅറ്റിഒന്‍വിദ്യാലയം സ്ഥാപിച്ചത്. thomas joseph ആദ്യ പ്രധാന അദ്ധ്യാപകന്‍. . ഹൈസ്കൂളിന്റെ പ്രധാന അദ്ധ്യാപകനായ തോമസ് ജോസഫ് രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട് 7 കമ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

. ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. മാനേജ്മെന്റ്

മുട്ടപ്പള്ളി  ഹരിജന്‍ കൊളനി വെല്ഫെയര്‍ അസ്സൊസിഅറ്റിഒന്‍    വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പി. കെ.. കുഞുമൊന്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു.  

മുന്‍ സാരഥികള്‍ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : തോമസ് ജോസഫ് 1982-1984 പി.വി രാമന്‍ 1984-1985 സി.സ്.തോമസ് 1985-1999 സി.അച്ചമ്മ 1999-2004

തോമസ് ജോസഫ് 2004-2011

ഉഷ എസ് നായര്‍ 2011 -

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി