ജി.എൽ.പി.എസ് താഴക്കോട്
കോഴിക്കോട് ജില്ലയിലെ മുക്കം മു൯സിപ്പാലിറ്റിയിലെ മുക്കം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1908 ൽ സിഥാപിതമായി.
ജി.എൽ.പി.എസ് താഴക്കോട് | |
---|---|
വിലാസം | |
.താഴക്കോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2017 | 47302 |
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി കോഴിക്കോട് ജില്ലയുടെ കിഴക്കു ഭാഗത്തു മുക്കം ടൗണിൽ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തു ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
റം
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- പി കെ ആസ്യാബി (പിഡി ടീച്ചര്‍)
- സി സരള (പിഡി ടീച്ചര്‍)
- പി വി റുഖിയ (പിഡി ടീച്ചര്‍)
- അബ്ദുല്‍ ജബ്ബാര്‍ വി (അറബിക് അധ്യാപകന്‍)
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
{{#multimaps:11.321514,75.9980589|width=800px|zoom=12}}ജി.എല്‍.പി.എസ് താഴക്കോട്, (മുക്കം കടവ് പാലത്തിനു സമീപം ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത്)