ഗവ. എൽ പി എസ് കുര്യാത്തി/ചരിത്രം

11:10, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാമാന്യവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങൾക്ക് പുറമേ ഒരു പ്രത്യേകവിഷയത്തിൽ വിശേഷവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളും ഉണ്ട്. നൃത്തവിദ്യാലയങ്ങൾ, സംഗീതവിദ്യാലയങ്ങൾ, സാമ്പത്തികശാസ്ത്രവിദ്യാലയങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. തൊഴിൽ‌‍‌പരമായ വിദ്യാഭ്യാസം നൽകുന്ന തൊഴിലധിഷ്ഠിത വിദ്യാലയങ്ങൾ (vocational schools), സാങ്കേതികവിദ്യാഭ്യാസം നൽകുന്ന സാങ്കേതികവിദ്യാലയങ്ങൾ (technical schools) മുതലായവയും ഉണ്ട്.

സർക്കാർ വിദ്യാലയങ്ങളും സർക്കാർ-ഇതര വിദ്യാലയങ്ങളും ഉണ്ട്. സർക്കാർ-ഇതര വിദ്യാലയങ്ങൾ സ്വകാര്യവിദ്യാലയങ്ങൾ എന്നാണ് സാധാരണയായി അറിയപ്പെടുന്നത്. മുതിർന്ന ആൾകാർക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള വിദ്യാലയങ്ങളും സൈനികപരിശീലനം നൽകുന്ന സൈനികവിദ്യാലയങ്ങളും ഉണ്ട്.

സാമാന്യവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങൾക്ക് പുറമേ ഒരു പ്രത്യേകവിഷയത്തിൽ വിശേഷവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളും ഉണ്ട്. നൃത്തവിദ്യാലയങ്ങൾ, സംഗീതവിദ്യാലയങ്ങൾ, സാമ്പത്തികശാസ്ത്രവിദ്യാലയങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. തൊഴിൽ‌‍‌പരമായ വിദ്യാഭ്യാസം നൽകുന്ന തൊഴിലധിഷ്ഠിത വിദ്യാലയങ്ങൾ (vocational schools), സാങ്കേതികവിദ്യാഭ്യാസം നൽകുന്ന സാങ്കേതികവിദ്യാലയങ്ങൾ (technical schools) മുതലായവയും ഉണ്ട്.

പൊതുവെ സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഒരു കാലത്ത് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ കരിമഠം കോളനിയിൽ നിന്നും വരുന്നവരും ആനന്ദനിലയം അനാഥ മന്ദിരത്തിൽ നിന്നും വരുന്നവരുമാണ്.

ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി  ആശ കെ. ജി യും കൂടാതെ 4 അധ്യാപകരുമാണുള്ളത്. 37-ഓളം കുട്ടികൾ സ്കൂളിൽ പഠനം നടത്തി വരുന്നു.