ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ

19:17, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups Chundathpoyil (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1957 മുതൽ ചുണ്ടത്ത് പൊയിലിലും പരിസര പ്രദേശങ്ങളിലും കുടിയേറ്റം ആരംഭിച്ചു വെങ്കിലും വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു.1966-67 അധ്യയനവർഷത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.1970 മാർച്ചിൽ എൽ.പി വിഭാഗം ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി.1974 ആഗസ്ററ് 28 ന് LP സ്കൂൾ,UP സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1977 മാർച്ചിൽ UP വിഭാഗത്തിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി.

ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ
വിലാസം
അരീക്കോട്
സ്ഥാപിതംജൂലായ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2017Gups Chundathpoyil





  ചരിത്രം
 ഭൗതിക സൗകര്യങ്ങൾ

1.റീഡിംഗ് റൂം

2.ലൈബ്രറി

3.സയൻസ് ലാബ്

4.ഗണിത ലാബ്

5.സ്കൂൾ ബസ് സൗകരം

6.കംപ്യൂട്ടർ ലാബ്

7.സഞ്ചയിക

8.ഒപ്പം ഒപ്പത്തിനൊപ്പം(വിജയഭേരി)

9.ഫുട്ബോൾ ഗ്രൗണ്ട്

10.ഷട്ടിൽ കോർട്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി